Zygo-Ad

കണ്ണൂരിൽ കടയിൽ നിന്ന് ലക്ഷങ്ങളുടെ സിഗരറ്റ് മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ

 


കണ്ണൂരിലെ കടയിൽ നിന്ന് 30 ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ സെയിൽസ്‌മാൻ വേൽമുരുകനെയാണ് കണ്ണൂർ ടൗൺ പൊലീസ് തെങ്കാശിയിൽ നിന്ന് പിടികൂടിയത്. മോഷ്ടിച്ച സിഗരറ്റ് പാക്കറ്റുകൾ തമിഴ്‌നാട്ടിലെ വിവിധ കടകളിൽ വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി.


 

Previous Post Next Post