Zygo-Ad

കണ്ണൂർ ജില്ലാ ആശുപത്രിയിൽ കരാർ നിയമനം

 


കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഡയാലിസിസ് ടെക്‌നിഷ്യൻ ഒടി ടെക്നീഷ്യൻ ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

താത്പര്യമുള്ള ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം യഥാക്രമം ജൂലൈ 14 16 17 18 തീയതികളിൽ രാവിലെ 10.30 ന് ജില്ലാ ആശുപത്രിയിൽ വെച്ച് നടക്കും. ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.


Previous Post Next Post