Zygo-Ad

തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു

 


തളിപ്പറമ്പ്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടുവം മുതുകുടയിലെ കല്ലടത്ത് നബീസ (65) ആണ് മരിച്ചത്. പാമ്പ് കടിയേറ്റതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.



Previous Post Next Post