കണ്ണൂർ: സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിനവും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,020 രൂപയും പവന് 1,12,160 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,580 രൂപയായി.