Homeകണ്ണൂർ ശ്രീകണ്ഠാപുരത്ത് ലഹരി വേട്ട: കാറിൽ സൂക്ഷിച്ച 5 ഗ്രാം എംഡിഎംഎ പിടികൂടി byOpen Malayalam News -April 10, 2026 കണ്ണൂർ : കാറില്‍ സൂക്ഷിച്ച 5 ഗ്രാമോളം എം ഡി എം എയുമായി പട്ടന്നൂർ ആയിപ്പുഴയിലെ സഫിയാസ് വീട്ടില്‍ അൻഷാദ് നടുക്കണ്ടിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ്പെക്ടർ ജോബി ജോസിൻ്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത് #tag: കണ്ണൂർ Share Facebook Twitter