മുക്കുവൻപറമ്പ് പ്രദേശത്തെ റോഡുകൾ ഗതാഗത യോഗ്യമാക്കുക
റോഡിലേക്ക് ഒഴുകുന്ന മലിന ജലം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കുക
കുടിവെള്ള പ്രശ്നം പരിഹരിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയ്ച്ച് കൊണ്ട് സിപിഐഎം മുക്കുവൻപറമ്പ് പാർട്ടി ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം എ.കെ. സിദ്ധിക്കിൻ്റെ അദ്ധ്യക്ഷതയിൽ സിപിഐഎം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം സഖാവ് വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.
സമരത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് ടി.സുരേന്ദ്രൻ. ഹാരിസ് പരന്തി രാട്ട്. ടി.കെ.രാഗേഷ് ഷൈജു ടി.പി.എന്നിവർ സംസാരിച്ചു
