കണ്ണൂർ: എച്ച് ടി ലൈനിൽ അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏച്ചൂർ സെക്ഷൻ പരിധിയിലെ ഏച്ചൂർ കോട്ടം, കോട്ടനച്ചേരി, പടന്നോട്ട് ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.