കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണൂര്‍ സൗത്ത് - കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ താണ - ആയിക്കര (ആനയിടുക്ക്) ലെവല്‍ ക്രോസ് ജനുവരി 31 ന് രാത്രി പത്ത് മണി മുതല്‍ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.