Zygo-Ad

കണ്ണൂർ പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം: അധ്യാപകന്റെ 2 സുഹൃത്തുക്കൾ പിടിയിൽ


പഴയങ്ങാടി: ചെറുകുന്ന് പള്ളിക്കരയിലെ ആദിശേഷൻ പി വിയും മറ്റൊരു 16കാരനുമാണ് പിടിയിലായത്. അദ്ധ്യാപകൻ ലിജോ ജോൺ ഒളിവിൽ തുടരുന്നു.

ടൂറിനിടെ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം.

വിദ്യാർത്ഥികളെ സ്വന്തം നാട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു മർദനം.

Previous Post Next Post