Zygo-Ad

റെയിൽവേ ഗേറ്റ് അടച്ചിടും


കണ്ണപുരം: ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള കൊവ്വപ്പുറം -കുന്നനങ്ങാട് (കൊവ്വപ്പുറം) ഗേറ്റ് നാളെ രാവിലെ എട്ട് മണി മുതൽ ഒക്ടോബർ എട്ടിന് രാത്രി 11 മണി വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

Previous Post Next Post