കണ്ണൂർ: കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയില്‍ മധ്യവയസ്കയായ സ്ത്രീ മരിച്ച നിലയില്‍ തോട്ടട സമാജ് വാദി കോളനിയിലെ ശെല്‍വിയാ (50) ണ് മരിച്ചത്.
ബിവറേജസ് ഔട്ട്ലെറ്റിനു സമീപം കടവരാന്തയിലാണ് കണ്ണൂർ ടൗണ്‍ മൃതദേഹം കണ്ടത്. കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മാറ്റി.