തലശ്ശേരി: 2025 ഒക്ടോബർ 16, 17, 18 തീയതികളിൽ വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ല കായിക മേളയ്ക്ക് ആവശ്യമായ സ്റ്റേജ്, പന്തൽ, കസേര, ടേബിൾ എന്നിവയുടെ ക്വട്ടേഷൻ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഒക്ടോബർ 8 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ എത്തിക്കേണ്ടതാണ്. അന്നേദിവസം 2.30 ന് ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്നതാണെന്ന് സ്റ്റേജ് & പന്തൽ കമ്മിറ്റി കൺവീനർ കെ കെ കുഞ്ഞബ്ദുള്ള അറിയിച്ചു.
ഫോൺ : 9447287158