കണ്ണൂർ : ആഭരണം പണിയാൻ ഏൽപ്പിച്ച 160 ഗ്രാം സ്വർണം മോഷ്ടിച്ചതായി പരാതി. ചാലാട് മുള്ളൻകണ്ടിപ്പാലത്തിന് പ്രവർത്തിക്കുന്ന ഗോൾഡ് വർക്ക് ഷോപ്പിൽ ആഭരണം പണിയാൻ നൽകിയ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്നാണ് പരാതി. സ്ഥാപനത്തിലെ ജീവനക്കാരൻ പശ്ചിമ ബംഗാൾ സ്വദേശി ജാക്കിർ അലിയുടെ പേരിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#tag:
Kannur.