മാട്ടൂലിൽ വീട്ടിൽ നിന്നു 20 പവൻ സ്വർണ്ണവും പണവും കവർന്നു
byOpen Malayalam Webdesk-
പഴയങ്ങാടി: മാട്ടൂലിൽ വീട്ടിൽ നിന്ന് 20 പവൻ സ്വർണ്ണവും പണവും കവർന്നു.
മാട്ടൂൽ ആറ് തെങ്ങ് യാസീൻ റോഡ് പടിഞ്ഞാറുള്ള സി എം കെ അഫ്‌സത്തിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് മോഷണം നടന്നത്.