Zygo-Ad

ഫലസ്തീൻ അനുകൂല പ്രകടനം; ജിഐഒ പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ പൊലീസ് കേസ്


കണ്ണൂർ: ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന് പൊലീസ് കേസെടുത്തു . കണ്ണൂർ മാടായിപ്പാറയില്‍ പ്രകടനം നടത്തിയ ജിഐഒ പ്രവർത്തകർക്കെതിരെയാണ് കേസ്.

സമൂഹത്തില്‍ സ്പർധ ഉണ്ടാക്കണമെന്ന ഉദേശത്തോടെ പ്രകടനം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ ആരോപണം. 

കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

Previous Post Next Post