Zygo-Ad

സ്വര്‍ണ വിലയിൽ റെക്കോർഡ് കുതിപ്പ്


കണ്ണൂർ: സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപയാണ് വര്‍ധിച്ചത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 82,240 രൂപയും ഗ്രാം സ്വർണത്തിന് 10,280 രൂപയുമായി.

Previous Post Next Post