Zygo-Ad

കണ്ണൂരിലെ സൈനിക കേന്ദ്രത്തില്‍ ബോംബ് ഭീഷണി


കണ്ണൂർ: കണ്ണൂരിലെ സൈനിക കേന്ദ്രത്തില്‍ ബോംബ് ഭീഷണി. ഡി എസ് സി സെന്ററിലാണ് ഇ മെയിലിലൂടെ ബോംബ് ഭീഷണി വന്നത്.

കണ്ണൂർ ടൗൺ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

Previous Post Next Post