Zygo-Ad

അനധികൃതമായി മണൽ കടത്തുന്നതിനിടയിൽ രണ്ട് ടിപ്പർ ലോറികൾ പയ്യന്നൂർ പോലീസ് പിടികൂടി


പയ്യന്നൂർ: അനധികൃതമായി മണൽ കടത്തുന്നതിനിടയിൽ രണ്ട് ടിപ്പർ ലോറികൾ പയ്യന്നൂർ പോലീസ് പിടിച്ചു. 

പട്രോളിങ്ങിനിടെ പയ്യന്നൂർ എസ്‌ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണൽ കടത്ത് വാഹനങ്ങൾ പിടികൂടിയത്. 

ബുധനാഴ്ച രാത്രി 10.45-ഓടെയാണ് പാലക്കോട് ഭാഗത്തു നിന്ന്‌ മണൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി കരമുട്ടത്തു നിന്ന്‌ പിടികൂടിയത്

Previous Post Next Post