കണ്ണൂർ: മടക്കാട്ട് നിയന്ത്രണം വിട്ട കാർ റോഡു താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് യുവതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മണക്കടവ് സ്വദേശികളായ അലീഷ, ഗംഗ, ഡോണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.