Zygo-Ad

സ്വകാര്യ ബസ് സമരം


കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ ബുധനാഴ്ച മുതൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തി വെക്കും.

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നടാൽ- എടക്കാട് പഴയ ദേശീയപാത അടച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

ഈ കാരണത്താൽ സ്വകാര്യ ബസുകൾ സർവിസ് നിർത്തി സമരം നടത്തിയാൽ കെ എസ് ആർ ടി സിയുടെ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Previous Post Next Post