കണ്ണൂർ: ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് - ആരവം 2025 ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർപേഴ്സൺ അഡ്വ.ലിഷ ദീപക് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ ഓണ സന്ദേശം നൽകി.
സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ. മാത്യു, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇഷാനി, ജില്ലാ പ്രെസിസന്റ് മുരളി കൃഷ്ണ, സെക്രട്ടറി ബി.അനുനന്ദ, ട്രഷറർ വൈഷ്ണവി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് രാഹുൽ കായക്കൂൽ ബാൽ മഞ്ച്. ജില്ലാ കോ-ഓർഡിനേറ്റർമാരായ കെ. കെ. ഗീത ടീച്ചർ, എം. പി. ഉത്തമൻ എന്നിവർ സംസാരിച്ചു