Zygo-Ad

പറശ്ശിനി മുത്തപ്പൻ മടപ്പുര അറിയിപ്പ്


കണ്ണൂർ: പറശ്ശിനി ശ്രീ മുത്തപ്പൻ മടപ്പുര കുടുംബാഗം മരണപ്പെട്ടതിനാൽ 31/07/2025 മുതൽ 12 ദിവസം രാവിലെ ഉള്ള തിരുവപ്പന-വെള്ളാട്ടം ഉണ്ടായിരിക്കുന്നതല്ല.

 ഉച്ച വെള്ളാട്ടം മാത്രം ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post