Zygo-Ad

അടുക്കളയില്‍ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി

 

img_7897.jpg

പട്ടുവം കാവുങ്കലിലെ പി.എം. ബാലകൃഷ്ണന്റെ വീടിന്റെ അടുക്കളയില്‍ കണ്ടെത്തിയ മൂർഖൻ പാമ്പിനെ വ്യാഴാഴ്ച രാവിലെ മലബാർ അവേർനെസ് ആൻഡ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (MARK) പ്രവർത്തകനായ അനിൽ തൃച്ചംബരം സ്ഥലത്തെത്തിച്ച് പിടികൂടി. പാമ്പിനെ സുരക്ഷിതമായി പിടികൂടി, പിന്നീട് അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കു വിട്ടയച്ചു

Previous Post Next Post