കണ്ണൂർ: പള്ളിക്കുന്ന് കുന്നാവ് കുളത്തിൽ കുളിക്കുന്നതിനിടെ പ്രവാസി മുങ്ങിമരിച്ചു
പള്ളിക്കുന്ന് പന്നേൻപാറ മരക്കുളത്തിന് സമീപം കിസാൻ റോഡിൽ കാട്ടാമ്പള്ളി സുധാകരൻ (73) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം.
പരേതരായ കോരന്റെയും യശോദയുടെയും മകനാണ്.