Homeകണ്ണൂർ കണ്ണൂര്‍ പുതിയതെരുവില്‍ വയോധികന്റെ കാൽ ഓവുചാലിന്റെ ഇരുമ്പു ഗ്രില്ലില്‍ കുടുങ്ങി: രക്ഷയായി അഗ്നിരക്ഷാസേന. byOpen Malayalam News -July 12, 2025 കണ്ണൂർ :കണ്ണൂർ പുതിയ തെരുവില്‍ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലില്‍ കാല്‍ കുടുങ്ങിയ വയോധികന് രക്ഷയായി അഗ്നിരക്ഷാ സേനയെത്തി.തമിഴ്നാട് സ്വദേശി മൂർത്തിയുടെ കാലാണ് അബദ്ധത്തില്‍ കുടുങ്ങിയത്. ഇരുമ്പ് ഗ്രില്‍ അകത്തി മാറ്റിയാണ് മൂർത്തിയെ രക്ഷപ്പെടുത്തിയത്. #tag: കണ്ണൂർ Share Facebook Twitter