Zygo-Ad

വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ

 


👉🏼മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗം മലയാളം സീനിയർ. അഭിമുഖം മൂന്നിന് രാവിലെ 10-ന്.

👉🏼മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി (ഫുൾടൈം), അറബിക് (ഫുൾടൈം). അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന്.

👉🏼വളപട്ടണം സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി ഹിന്ദി, ജൂനിയർ ലാംഗ്വേജ് ഹിന്ദി (യുപി), എച്ച് എസ് ടി സോഷ്യൽ സയൻസ്, ജൂനിയർ ലാംഗ്വേജ് എഫ് ടി അറബിക് (യുപി). അഭിമുഖം ചൊവ്വാഴ്ച 10.30-ന്.

👉🏼പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ്, സുവോളജി, ജൂനിയർ കംപ്യൂട്ടർ അപ്ലിക്കേഷൻ. അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.

👉🏼മമ്പറം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്‌ എസ് എസ് ടി കെമിസ്ട്രി (സീനിയർ), മാത്‌സ്‌ (ജൂനിയർ), കൊമേഴ്സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), മലയാളം (ജൂനിയർ). അഭിമുഖം ഒൻപതിന് രാവിലെ 10-ന്.

👉🏼തലശ്ശേരി കൊടുവള്ളി ജി വി എച്ച് എസ് എസിൽ എൽപി. അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.

Previous Post Next Post