കണ്ണൂർ: കനിവ് 108 ആംബുലൻസ് പദ്ധതിയിൽ കണ്ണൂർ ടൗൺ, ചിറ്റാരിപ്പറമ്പ്, മട്ടന്നൂർ, തളിപ്പറമ്പ് ഭാഗത്ത് നഴ്‌സുമാരെ നിയമിക്കും.
സ്ത്രീകൾ/പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലാണ് നിയമനം. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിങ്ങാണ് യോഗ്യത.
ബയോഡേറ്റ kaniv108@emri.in ഇമെയിൽ വിലാസത്തിൽ അയക്കണം.
ഫോൺ: 7594 050 320