Zygo-Ad

പൊതുവിദ്യാസവകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്കിൽ ഡെവലപ്മെന്റ്റ് സെൻ്ററുകളിൽ ട്രെയിനർ ഒഴിവ്

 


കണ്ണൂർ :പൊതുവിദ്യാസവകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്കിൽ ഡെവലപ്മെന്റ്റ് സെൻ്ററുകളിൽ ട്രെയിനർമാരുടെ ഒഴിവുണ്ട്. ദേശീയ യോഗ്യതാ രജിസ്റ്ററിൽ നിഷ്കർഷിച്ച യോഗ്യതയുള്ളവർ അല്ലെങ്കിൽ അതത് സെക്‌ടർ സ്കിൽ കൗൺസിൽ അംഗീകരിക്കുന്ന യോഗ്യത ഉള്ളവരായിരിക്കണം. മെഡിക്കൽ ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ ടെക്നീഷ്യൻ, കോസമറ്റോളജിസ്റ്റ്, സി സിടിവി ഇൻസ്റ്റലേഷൻ, ഡ്രോൺ സർവീസ് ടെക്നീഷ്യൻ, അസി. റോബോട്ടിക്ക് ടെക്നീഷ്യൻ, അനിമേറ്റർ, ജി എസ്‌ടി അസിസ്റ്റന്റ്റ് എന്നിവയി ലാണ് നിയമനം. 12നകം ssakannur@gmail.com എന്ന ഇമെയിലിൽ അപേക്ഷിക്കണം. വിശദാംശങ്ങൾ സമഗ്രശിക്ഷാ കേരളയുടെ www.ssakerala.in വെബ്സൈറ്റിൽ

Previous Post Next Post