HomeKannur. കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ 30ലധികം പേർക്ക് പരിക്ക് byOpen Malayalam Webdesk -June 17, 2025 കണ്ണൂർ നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ മുപ്പതിൽ അധികം പേർക്ക് പരിക്ക്പുതിയ ബസ് സ്‌റ്റാൻഡ്, ബാങ്ക് റോഡ്, പരിസരങ്ങളിലായിരുന്നു പരാക്രമം. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി #tag: Kannur. Share Facebook Twitter