കണ്ണൂർ: 2025-26 പരിശീലന വർഷത്തിലേക്കുളള സർക്കാർ ഐ.ടി.ഐ പ്രവേശനത്തിന് ജൂൺ 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
ഐടിഐ പ്രവേശനത്തിനായുള്ള എൻ സി വി ടി, എസ് സി വി ടി പ്രോസ്പെക്ടസുകൾ വകുപ്പ് വെബ്സൈറ്റിൽ (https://det.kerala.gov.in/) പ്രസിദ്ധീകരിച്ചിട്ടുണ്ട്.