Zygo-Ad

നാളെ മുതൽ കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു


നാളെ മുതൽ കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ നടത്താൻ നിശ്ചയിച്ച അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടക്കുന്ന മേഖലാ യോഗത്തിൽ അടിപ്പാത പ്രധാന വിഷയമായി ചർച്ച ചെയ്യും ഒ.കെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യമാണ് ആക്ഷൻ കമ്മിറ്റി ഉയർത്തുന്നത്

ഇന്ന് കളക്ട്രേറ്റിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആക്ഷൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിലാണ് ബസ് പണിമുടക്ക് മാറ്റി വെക്കാൻ തീരുമാനിച്ചത്

Previous Post Next Post