Homeകണ്ണൂർ ആൺ സുഹൃത്തിനൊപ്പം വളപട്ടണം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു: ആൺസുഹൃത്തിനായി തിരച്ചിൽ ഊർജിതം byOpen Malayalam News -June 30, 2025 വളപട്ടണം: ഭർതൃമതിയായ യുവതി ആൺ സുഹൃത്തിനൊപ്പം വളപട്ടണം പുഴയിൽ ചാടി. യുവതി നീന്തി രക്ഷപ്പെട്ടു.പുഴയിൽ കാണാതായ ആൺസുഹൃത്തിനായി തിരച്ചിൽ ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയും സുഹൃത്തുമാണ് ഇന്ന് രാവിലെ പുഴയിൽ ചാടിയത്. #tag: കണ്ണൂർ Share Facebook Twitter