Zygo-Ad

എടക്കാട് തിരയില്‍പ്പെട്ട് കായലോട് സ്വദേശിയായ യുവാവിനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി


കണ്ണൂർ: എടക്കാട് ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി. താഴെ കായലോട് പറമ്പായി റോഡില്‍ എംസി ഹൗസില്‍ റഹൂഫിന്റെ മകൻ ഫർഹാൻ റഹൂഫിനെ (18) ആണ് കാണാതായത്.

ഫർഹാനൊപ്പം തിരയില്‍ അകപ്പെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്താനായി. ഫർഹാനു വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്. പൊലീസും ഫയർഫോഴ്സും റവന്യു അധികൃതരും സ്ഥലത്തെത്തി.

Previous Post Next Post