Zygo-Ad

വൈദ്യുതി മുടങ്ങും

 


നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരിയാടുള്ള 110kV ടവറുകളും അനുബന്ധ ലൈനുകളും മാറ്റിസ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ മെയ് 20,21,22,25,26 എന്നീ തീയതികളിൽ രവിലെ 8.30 മണി മുതൽ 5:00 മണി വരെ 110kV അഴിക്കോട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുന്നതായിരിക്കുമെന്നു KSEB ലൈൻ മൈന്റെനൻസ്‌ വിഭാഗം അറിയിച്ചു.

ആയതിനാൽ, ഈ ദിവസങ്ങളിൽ അഴീക്കോട് സെക്ഷന്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ,  അറിയിച്ചു .

Previous Post Next Post