ചെസ്സ് അസോസിയേഷൻ കണ്ണൂരിന്റെയും ടീം കണ്ണൂർ സോൾജേഴസിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് പറശ്ശിനിക്കടവിനടുത്ത് തവളപ്പാറ ടി കെ എസ് കോംപ്ലക്സിൽ വെച്ച് നടന്ന അണ്ടർ 19 ഓപ്പൺ and ഗേൾസ്ചെസ്സ് ചാമ്പ്യൻഷിപ്പിൽഓപ്പൺ വിഭാഗത്തിൽ മൻപ്രീത് ചാമ്പ്യനായി ആദിത്യാസാംജിത്ത് , മുഹമ്മദ് സഹറാൻ, ഗോഡ്വിൻ മാത്യു എന്നിവർ രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങൾ നേടി. ഗേൾസ് വിഭാഗത്തിൽ നജാ ഫാത്തിമ ചാമ്പ്യൻഷിപ്പ് നേടി നവ്യശ്രീരാജീവ്, കീർത്തിക പി, ഷികാ ശ്രീജിത്ത് എന്നിവർ രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. അണ്ടർ 7 Open വിഭാഗത്തിൽ നീരവ് TP ചാമ്പ്യനായി നീരവ് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി Girls വിഭാഗത്തിൽ ആരാധ്യ രജനീഷ് കൊമ്മേരി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി അദ്വിക വി നന്ദിത്ത് രണ്ടാം സ്ഥാനം നേടി ഇവർ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും വിജയികൾക്ക് ക്യാഷ് പ്രൈസ് ഉം ട്രോഫികളും സമ്മാനമായി വിതരണം ചെയ്തു