Zygo-Ad

ഭീകരതക്കെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം ജനസദസ് സംഘടിപ്പിച്ചു

 


കൂത്തുപറമ്പ്: ഭീകരതക്കെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം നേതൃത്വത്തിൽ കൂത്തുപറമ്പിൽ ജനസദസ് സംഘടിപ്പിച്ചു. ടൗൺ സ്ക്വയറിൽ നടന്ന പരിപാടി സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം സി രാഘവൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം സുകുമാരൻ ,എൻ ആർ സക്കീന, പത്മജ പത്മനാഭൻ എന്നിവർ സംസാരിച്ചു.

Previous Post Next Post