Zygo-Ad

കടമ്പൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

 


എടക്കാട് : കടമ്പൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കടമ്പൂർ കുന്നുമ്മൽ പീടികയിലെ ചാലിൽ ഹൗസിൽ രജീഷിന്റെ ഭാര്യ കെ കെ നിമ്യ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിനകത്താണ് നിമ്യയെ പൊള്ളലേറ്റ നിലയിൽ കണ്ടത്. എടക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Previous Post Next Post