Zygo-Ad

റേഷൻ മേഖയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും

 


റേഷൻ മേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെആർഇയു (സിഐടിയു) ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ തീരുമാനം. ഇരിട്ടി, തലശേരി താലൂക്കുക ളിൽ വിതരണംചെയ്ത പച്ചരി കീടനാശിനി മണക്കുന്നുവെന്ന പരാതിയിൽ അത്തരം അരി വിതരണം ഒഴിവാക്കി.


 മസ്റ്ററിങ് നടത്തിയ ആളുകൾ, കിടപ്പു രോഗികൾ എന്നിവർ എആർ കെ സ്റ്റാറ്റസിൽ ഉൾപ്പെട്ടത് അടിയന്തരമായി ഒഴി വാക്കാനും

 മസ്റ്ററിങ് ബാക്കിയുള്ളവർക്ക് സപ്ലൈ ഓഫീസിൽനിന്ന് ചെയ്യാ നും ബാക്കിയുള്ളവരുടെ ലിസ്റ്റ് റേഷൻ കടക്കാർ ക്ക് നൽകാനും തീരുമാനമായി.


ജില്ലാ സെക്രട്ടറി ടി വി തമ്പാൻ, ടി കെ പ്രമോദ്, എം പി ബാലചന്ദ്രൻ, പ്രവീൺ ദാസ്, എം പി സുധീഷ്, പി വി ശിവൻ, സഹീഷ്, ദിനേശൻ, സജീവൻ, സുധാകരൻ, നാരാ യണൻ എന്നിവർ ചർച്ച യിൽ പങ്കെടുത്തു.

Previous Post Next Post