HomeKannur റെയിൽവെ ഗേറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും byReporter Open Malayalam -October 04, 2024 കണ്ണൂർ: എടക്കാട്- കണ്ണൂർ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ എച്ച് -ബീച്ച് (ബീച്ച് ഗേറ്റ്) ലെവല്‍ ക്രോസ് ഒക്ടോബർ നാലിന് രാവിലെ എട്ട് മുതല്‍ ഒക്ടോബർ അഞ്ച് രാത്രി എട്ടു വരെ രണ്ട് ദിവസത്തേക്ക് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. #tag: Kannur Share Facebook Twitter