Zygo-Ad

അധ്യാപക ഒഴിവ്.

കണ്ണൂർ : കണ്ണൂര്‍ ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച് എസ് എസ് ടി സീനിയര്‍ സോഷേ്യാളജി തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

Previous Post Next Post