കണ്ണൂർ : മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗവും ആയ പയ്യന്നൂരിലെ എം.നാരായണൻ കുട്ടിയുടെ മകൻ ശരത് നമ്പ്യാർ (42) ആണ് അറസ്റ്റിലായത്. നഗരത്തിലെ ജിനേഷ്യം ഉടമയാണ്. ഫിസിയോ തെറാപ്പിക്കെത്തിയ യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി,