Zygo-Ad

ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്.

തളിപ്പറമ്പ്: അരിയിലെ റഷീദിന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിലാണ് പെരുമ്പാമ്പിൻ കുട്ടി കയറിക്കൂടിയത്. ഫോറസ്റ്റ് റസ്ക്യൂവറായ അനിൽ തൃച്ചംബരം പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടയച്ചു.

Previous Post Next Post