Zygo-Ad

അധ്യാപക ഒഴിവുകൾ

കണ്ണൂർ : കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ ഇംഗ്ലീഷ്‌. അഭിമുഖം ജൂലായ് ഒന്നിന് 10.30-ന്. ഫോൺ: 9447479304, 7012495283.

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ മാത്തമാറ്റിക്സ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂലായ് രണ്ടിന് രാവിലെ 10-ന്. ഫോൺ: 8547017682.

തളിപ്പറമ്പ് ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ (പെൺ) 5 മുതൽ 10 വരേയുള്ള വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകുന്നതിനായി താത്കാലിക അധ്യാപകരെ നിയമിക്കും. ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, കണക്ക്, സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി എഡ് ഉള്ളവർക്കും യു പി വിഭാഗത്തിൽ ബിരുദവും ബി എഡ്, ടി ടി സി ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ ജൂലായ് ആറിന് അഞ്ചിന്‌ മുൻപായി തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. ഫോൺ: 8848680653.

Previous Post Next Post