HomeKannur നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കുന്നു. byOpen Malayalam -June 26, 2024 ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി. സർവീസുകളിൽ ആദ്യ ഘട്ടത്തിൽ നാലെണ്ണം പുനരാരംഭിക്കും. #tag: Kannur Share Facebook Twitter