കണ്ണൂർ : കണ്ണൂർ ചാല മാളികപറമ്പിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. മാളികപറമ്പ് ഗ്രൗണ്ട്ന് സമീപമുള്ള ആൾതാമസം ഇല്ലാത്ത വീടിന് മുകളിലാണ് പുലിയെ കണ്ടതായി ഡ്രൈവർമാർ അറിയിച്ചത്. കഴിഞ്ഞ ദിവസം മമ്മാക്കുന്നു ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു.
പോലീസും വനംവകുപ്പും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല.
#tag:
Kannur