കണ്ണൂർ : കേരള റിയൽ എസ്റ്റേറ്റ് ഏജൻ്റ്സ് അസോസിയേഷൻ [ ഐ എൻ ടി യു സി ] കോഴിക്കോട് ജില്ല സമ്മേളനം 29 ന് ശനിയാഴ്ച കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടക്കും. രാവിലെ 10 മണിക്ക് എം.കെ. രാഘവൻ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും.