Zygo-Ad

സ്‌കൂളുകൾക്ക് ജൂൺ 29ന് അവധി.

കണ്ണൂർ : അധ്യാപകർക്ക് ക്ലസ്‌റ്റർ പരിശീലനം നടക്കുന്നതിനാൽ സ്‌കൂളുകൾക്ക് ജൂൺ 29ന് അവധി നൽകി. അക്കാദമി കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്ച( ജൂൺ 29) പ്രവർത്തി ദിനം ആണെങ്കിലും അധ്യാപകർക്ക് പരിശീലനം ഉള്ളതിനാൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അഞ്ചു വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനം അടുത്താഴ്ച മുതൽ ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ സർക്കുലർ പുറത്തിറക്കും.

Previous Post Next Post