Zygo-Ad

എടക്കാട്ട് പുതിയ ദേശീയ പാതയിൽ അപകടം

എടക്കാട്ട് പുതിയ ദേശീയ പാതയിൽ വീണ്ടും അപകടം, മംഗലപുരത്ത് നിന്ന് മൽസ്യം കയറ്റി കോഴിക്കോട്ടേക്ക് പോവുകയിയിരുന്ന കണ്ടൈനർ ലോറിയാണ് മറിഞ്ഞത് എടക്കാട് പോലീസ് സ്റ്റേഷന് സമീപമാണ് അപകടം ഡ്രൈവർ മംഗലാപുരം സ്വദേശി ലത്തിഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Previous Post Next Post