കണ്ണൂർ : ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സർക്കാരോടുള്ള സമരത്തിന്റേടെ ഡ്രൈവിങ് ടെസ്റ്റിനുള്ള അവസരം നഷ്ടമായ 75,000 പേർക്ക് ഇനി ലൈസൻസ് കിട്ടാൻ ആറുമാസമെങ്കിലും കാത്തിരിക്കേണ്ടിവരും.
ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനുകൾ. ഡ്രൈവിംഗ് ടെസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് അസോസിയേഷൻ്റെ നേതൃത്യത്തിൽ ശക്തമായ പ്രധിഷേധമാണ് നടക്കുന്നത്.