Zygo-Ad

നാളെ വൈദ്യുതി മുടങ്ങും.

കണ്ണൂർ : ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണഞ്ചാല്‍, എ ആര്‍ കെ 3, കെ ആര്‍ ഡിസ്‌ലറി, സി എച്ച് എം, വാരം ജമിനി, വാരം, സി എ എസ് എ, ചതുര കിണര്‍, ഐ എം ടി, മറിയം ടവര്‍, വലിയന്നൂര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 25 ശനി രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 മണി വരെയും കാനന്നൂര്‍ ഹാന്‍ലും, കാമറിന്‍, സൂര്യഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, വലിയ കുണ്ട് കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ദുര്‍ഗ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 25 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് 6.30വരെയും മുണ്ടയാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.

Previous Post Next Post